പാലാ പറപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

പാലാ : പാലാ പറപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ – പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.

Hot Topics

Related Articles