പള്ളം റിട്ട സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ നടക്കാവിൽ എൻ.കെ. രാജു ( 85) നിര്യാതനായി. മൃതദേഹം നാളെ മെയ് 21 വ്യാഴാഴ്ച വൈകിട്ട് 4.30 ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം മെയ് 22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പത്മാവതി . മക്കൾ എൻ. ആർ ജിജി. ( അധ്യാപകൻ സി.എം എസ് കോളേജ്,കോട്ടയം ) എൻ . ആർ .ജിന്നു( സി.പി ഐ ചിങ്ങവനം ലോക്കൽ കമ്മിറ്റി അംഗം) എൻ .ആർ . ജിറ്റി. മരുമക്കൾ ആശ ( ജൂനിയർ സൂപ്രണ്ട്, പി.ഡബ്ലു ഡി. ബിൽഡിംഗ് ഡിവിഷൻ കോട്ടയം) .റെജിമോൾ ( ലൈബ്രേറിയൻ, ടാഗോർ ക്ലബ്ബ് പള്ളം). ശ്രീജ.
Advertisements


