പരവൂർ പൂതക്കുളം ഇടയാടി കെ.ആർ. കോട്ടേജിൽ റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സുരേഷ് നിര്യാതനായി.
സംസ്ക്കാരം ഇന്ന് ജനുവരി 27 ചൊവ്വാഴ്ച
പകൽ 12.30-ന് വീട്ടുവളപ്പിൽ.
ഭാര്യ: പ്രസന്നകുമാരി അമ്മ
മകൾ: ശ്രീലക്ഷ്മി (ദുബായ്)
മരുമകൻ: ശ്രീജിത്ത് (ദുബായ്)
സഞ്ചയനം ജനുവരി 31 ശനിയാഴ്ച രാവിലെ 8 -ന്.
Advertisements


