കോട്ടയം : പനച്ചിക്കാട് നിന്നും യുവാവിനെ കാണാതായതായി പരാതി. ചാന്നാനിക്കാട് തകടിയേൽ കിളപ്പറമ്പിൽ ആദർശ് ടി വിശ്വനാഥിനെ (22) യാണ് കാണാതായത്. ഗ്രേകളർ ടീഷർട്ടും കറുത്ത കളർ പാൻ്റുമാണ് വേഷം. നവംബർ 29 ശനിയാഴ്ച രാത്രി 9.30 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഫോൺ :9446935830, 7012833630.
Advertisements


