പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷം ജൂൺ 7 ന്

https://www.facebook.com/share/v/1DGi6x526M

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷം ജൂൺ 7 ന്

Advertisements

പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾ ജൂൺ 7 ഞായറാഴ്ച നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ മഹാഗുരുപൂജയും പ്രത്യേക ചടങ്ങുകളും നടക്കും. പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളും ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികളും കാർമ്മികത്വം വഹിക്കും.

രാവിലെ 10 മണിക്ക് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രദീപ പ്രകാശനം ഗുരുദേവൻ നാമകരണം ചെയ്ത രവീന്ദ്രൻ വൈദ്യർ മങ്കുഴിയും സുശീലാമ്മ പാലംപറമ്പിലും ചേർന്ന് നിർവഹിക്കും.

ശാഖാ സെക്രട്ടറി എം.ആർ ദിലീപ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ്‌ കൂടിയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറുമായ എം.ആർ ഉല്ലാസ് അധ്യക

Hot Topics

Related Articles