പൂവന്‍തുരുത്ത് (കോടിമത) മുപ്പതിചിറയില്‍ എം.സി സണ്ണി (69) നിര്യാതനായി. സംസ്‌കാരം നാളെ ഡിസംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ 10 ന് പാക്കില്‍ സെന്റ് തെരേസാ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ: ലീലാമ്മ സണ്ണി. മക്കള്‍: സജിമോന്‍ എം.എസ്, ലിജിമോള്‍ ജോസഫ്, ശ്രീജിമോള്‍ രാജേഷ്. മരുമക്കള്‍: ഷൈനി സജി (പാറമ്പുഴ), ജോസഫ് കെ.എം (പയ്യപ്പാടി), രാജേഷ് പി.സി (കുറിച്ചി). കൊച്ചുമക്കള്‍: സെബിന്‍, സാനിയ, നിവ്യ, നിവിന്‍, ജിതു, ജിന്റു.
Advertisements


