തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മണക്ക്, സി എം എസ് മണക്ക്, മലങ്കര ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 14ന് (വെള്ളിയാഴ്ച)
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements


