പുത്തൻചന്ത സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി; ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് കാർമികത്വം നിർവഹിച്ചു

പുത്തൻചന്ത : പുത്തൻചന്ത സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് കാർമികത്വം വഹിച്ചു.    കാൽകഴുകപ്പെട്ട പന്ത്രണ്ട് പേരിൽ തൻ്റെ പിതാവ് സി ജോൺ ചിറത്തലാട്ട് കോർ എപ്പിസ്കോപ്പായും ഉൾപ്പെട്ടു എന്നത്  വൈകാരിക മൂഹൂർത്തമായ് . മെത്രാപ്പോലീത്തയായ ശേഷം  ആദ്യമായാണ് സഖറിയ മാർ സേവേറിയോസ് മാതൃദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത്.

Hot Topics

Related Articles