പുതുപ്പള്ളി 148 ആം നമ്പർ എസ്.എൻ.ഡിപി ശാഖയിൽ നവരാത്രി ആഘോഷവും ശാരദാമന്ത്രാർച്ചനയും

പുതുപ്പള്ളി 148 ആം നമ്പർ എസ്.എൻ.ഡിപി ശാഖയിൽ നവരാത്രി ആഘോഷവും ശാരദാമന്ത്രാർച്ചനയും നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ക്ഷേത്രത്തിൽ പൂജവയ്പ്പ് നടക്കും. ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ എട്ടു മുതൽ പൂജയെടുപ്പ് നടക്കും. ശാരദാമന്ത്രാർച്ചനയ്ക്ക് ശേഷം വിദ്യാരംഭം നടക്കും.

Advertisements

Hot Topics

Related Articles