റിട്ട. എസ് പി സുരേഷ് കുമാറിൻ്റെ മാതാവ് വടക്കേ മഴുവന്നൂർ കുളങ്ങരാട്ടേൽ വീട്ടിൽ ശാരദാമ്മ

വടക്കേ മഴുവന്നൂർ കുളങ്ങരാട്ടേൽ വീട്ടിൽ ശാരദാമ്മ (92) നിര്യാതയായി. സംസ്സ്ക്കാരം നാളെ സെപ്റ്റംബർ 24 ബുധനാഴ്‌ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക്. വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം കെ ശങ്കര കൈമൾ. മക്കൾ: വത്സല വാസവൻ, പരേതനായ ചന്ദ്രമോഹനൻ, ഗോപിനാഥൻ, സുരേഷ് കുമാർ (റിട്ട. എസ് പി ), രാധിക, രമാദേവി മരുമക്കൾ: പരേതനായ എം കെ വാസവൻ, വിനീതകുമാരി, ശാന്തള, മഞ്ജു കെ വി ,സുരേന്ദ്രൻ, ചന്ദ്ര ബാബു.

Advertisements

Hot Topics

Related Articles