കോട്ടയം: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ അരുണോദയം ശാഖയിൽ ശതാഭിഷേക കുടുംബ സംഗമം സെപ്റ്റംബർ 28 ഞായറാഴ്ച നടക്കും. രാവിലെ 10 ന് നീണ്ടൂർ ശ്രീനാരായണ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക. ഗുരുധർമ്മ പ്രഭാഷകൻ ഡോ.എം.എം ബഷീർ സംസാരിക്കും. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരനെ ആദരിക്കും.
Advertisements


