കോട്ടയം: സംസ്ഥാനത്തെ 16 എസ്.ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം. നിലവിൽ ചെങ്ങന്നൂർ എസ്.ഐ ആയിരുന്ന എസ്.പ്രദീപിനെ സ്ഥാനക്കയറ്റത്തോടെ കോട്ടയം ചിങ്ങവനത്ത് എസ്.എച്ച്.ഒ ഇൻസ്പെക്ടറായി നിയമിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച എസ്.ഐമാർ: ബ്രാക്കറ്റിൽ പുതുതായി നിയമനം ലഭിച്ച സ്ഥലം: റിൻസ് എം.തോമസ് (കോഴിക്കോട് മാറാട്), സുഭാഷ് ബാബു കെ (കൂത്തുപറമ്പ്), ബി.എസ് ആദർശ് (കീഴ് വായ് പൂർ , പത്തനംതിട്ട), ടി.ജി രാജേഷ് (തൊടുപുഴ, ഇടുക്കി), സി.കെ നൗഷാദ് (കല്ലടിക്കോട്, പാലക്കാട്), അനീഷ് കുമാർ ആർ (വയനാട് , തലപ്പുഴ ), എസ്.വി ബിജു (നല്ലളം, കോഴിക്കോട്), എം.എം വിൻസന്റ് (അമ്പലവയൽ , വയനാട്), എം.കെ നവീൻ ഷാജി (പരപ്പനങ്ങാടി, മലപ്പുറം), ശ്രീകാന്ത് എസ്.നായർ (സുൽത്താൻ ബത്തേരി), എം.ബിജു (തിരുന്നെല്ലി, വയനാട്), ആർ.എൻ പ്രശാന്ത് (വൈത്തിരി, വയനാട്), പി.കെ സുമേഷ് (ബേപ്പൂർ, കോഴിക്കോട്), എം.രതീഷ് (പന്തീരങ്കാവ് , കോഴിക്കോട്), എം.വി വിഷ്ണു പ്രസാദ് (ആദൂർ, കാസർകോട്).
സംസ്ഥാനത്തെ 16 എസ്.ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം; ചെങ്ങന്നൂർ എസ്.ഐ എസ്.പ്രദീപ് ചിങ്ങവനം എസ്.എച്ച്.ഒ ഇൻസ്പെക്ടറാകും


