HomeTagsCongress

Congress

“നാൽപതോളം ജെഡിഎസ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നു; അപേക്ഷ പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നു” എന്ന് ഡി.കെ ശിവകുമാര്‍

ബംഗളൂരു: നാൽപതോളം ജെഡിഎസ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ബിജെപി സഖ്യത്തില്‍ ചേരാനുള്ള ജെഡിഎസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി...

കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയിൽ ഉടക്കിപ്പിരിയലും, ഗ്രൂപ്പുതര്‍ക്കവും രൂക്ഷം : ഒറ്റ ജില്ലയിലും പട്ടിക പൂര്‍ത്തിയായില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയിൽ ഗ്രൂപ്പുതര്‍ക്കം രൂക്ഷമായതോടെ പല ജില്ലകളിലും മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിക്കാനായില്ല. ഇന്നലെയായിരുന്നു ഏറ്റവും ഒടുവിലത്തെ അവസാന തീയതി. ഒറ്റ ജില്ലയിലും പട്ടിക പൂര്‍ത്തിയായില്ല. ഡിസിസികളില്‍ പതിനൊന്നംഗ സമിതിയാണ് മണ്ഡലം പ്രസിഡന്‍റുമാരെ...

കോൺഗ്രസ് നേതൃനിരയിലേക്കുള്ള ആദ്യ ചുവടുമായി കനയ്യ കുമാർ ; പുതിയ ചുമതല നൽകി ഹൈക്കമാന്റ്

ദില്ലി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും , കോൺ​ഗ്രസ് നേതാവുമായ കനയ്യകുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമിച്ച് കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി...

ഓപ്പറേഷന്‍ താമരയിൽ വീഴരുത് : എംഎല്‍എമാരോട് ബംഗളൂരിൽ എത്താന്‍ നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ; നീക്കം കേവല ഭൂരിപക്ഷം മറികടന്ന സാഹചര്യത്തിൽ

ബംഗളൂരു: വിജയത്തിളക്കവുമായി കർണാടകയിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ കേവല ഭൂരിപക്ഷം മറികടന്നതോടെ എംഎല്‍എമാരോട് ബംഗളൂരിൽ എത്താന്‍ നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുകയെന്ന ലക്ഷ്യത്തിൽ തന്നെയാണ് എംഎല്‍എമാർക്ക് ഇത്തരത്തിൽ...

ഉത്സവത്തിനിടെ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം

കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം. പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics