യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയും വിസാറ്റ്  എഞ്ചിനീയറിംഗ് കോളേജും ധാരണാപത്രം ഒപ്പുവച്ചു

ഇലഞ്ഞി:  യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയും വിസാറ്റ്  എഞ്ചിനീയറിംഗ് കോളേജും ധാരണാപത്രം ഒപ്പുവച്ചു .മഹസ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ.ഡേറ്റോ ഡോക്ടർ ഇക്രം ഷാഹ്ബിൻ ഇസ്മയിലും അസ്സോസിയേറ്റ് പ്രൊഫസർ ,ടി. എസ് ഡോക്ടർ .ഇമാൻ ഫാർച്ഛി ,ഡീൻ എഞ്ചിനീയറിംഗ് ബിൽഡ് എൻവിറോണ്മെന്റ് ആൻഡ് ഐ .ടി യും വിസാറ്റ് ആൻഡ് യൂണിസിസ് ഗ്രൂപ്ചെയർമാൻ മിസ്റ്റർ രാജു കുര്യനും ഡയറക്ടർ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ റിട്ടയർ വിങ് കമാൻഡർ പ്രമോദ് നായരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. 

സ്റ്റുഡന്റ് എക്സ്ചേഞ്ച്  ഫാക്കൽറ്റി എക്സ്ചേഞ്ച് ,റിസേർച് കോളാമ്പിറേഷൻ തുടങ്ങിയതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ .ജെ.,രജിസ്ട്രാർ പ്രൊഫസർ  സുബിൻ പി. എസ് ഡീൻമാരായ  ലെഫ്റ്റനൻഡ് ഡോക്ടർ സുബാഷ് ,പ്രൊഫസർ ബിന്ദു ഏലിയാസ് ,ഡോക്ടർ ഫെഡ്മാത്യു, പി.ആർ.ഒ ഷാജി ആറ്റുപുറം എന്നിവർ സന്നിഹിതരായിരുന്നു. 

Hot Topics

Related Articles