ഫോട്ടോ:ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ത്രിപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം, ടെമ്പിൾ സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘപ്പിച്ച പ്രമേഹ അവബോധ സെമിനാറിൽ വിജയോദയം സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. സുനിത പ്രസംഗിക്കുന്നു
Advertisements
വൈക്കം:ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ത്രിപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം, ടെമ്പിൾ സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ് നടത്തി. ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ. പി.വിനോദ് ക്ലാസ് നയിച്ചു. ക്ലബ് ഭാരവാഹികൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.


