വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷം :ആദ്യദിനം ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ ബാവ ഉദ്ഘാടനം ചെയ്തു

വൈക്കം :സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ശിവഗിരി മഠത്തിന്റെയും ഗുരു ധർമ്മ പ്രചാരണ സഭയുടെയും നേതൃത്വത്തിലാണ് ആദ്യദിനത്തിലെ ആഘോഷം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9ന് വൈക്കം വലിയ വെലയിൽ ടി കെ മാധവൻ സ്ക്വയറിൽ സമൂഹപ്രാർത്ഥനയും, പുഷ്പാർച്ചനയും നടക്കും. പത്തുമണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ ബാവ ഉത്ഘാടനം ചെയ്തു

കെപിസിസിയുടെ ആഘോഷം ബീച്ച് മൈതാനിയിൽ നാളെ വൈകിട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉത്ഘാടനം ചെയ്യും

Hot Topics

Related Articles