വൈക്കത്തഷ്ടമി : 27ന് വൈക്കത്ത് പ്രാദേശികാവധി

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് നവംബർ 27 ന് (ശനിയാഴ്ച) വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ  പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.

Hot Topics

Related Articles