വന്ദേ ഭാരത് ഇനി കാസർഗോഡ് വരെ;ഡബിൾ സിസ്റ്റൻസ് സിഗ്നൽ സംവിധാനവും കൊണ്ടുവരും

തിരുവനന്തപുരം :കേരളത്തിനായി ലഭിച്ച വന്ദേ ഭാരത ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ സർവീസ് നടത്തും

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണിക്കൂറിൽ 110 കിലോമീറ്റർ സ്പീഡിൽ ഓടിക്കുവാൻ സൗകര്യം ഒരുക്കും

ഡബിൾ സിസ്റ്റൻസ് സിഗ്നൽ സംവിധാനം കൊണ്ടുവരും.ഇതിനായി ട്രാക്കുകൾ പരിഷ്കരിക്കും

ഒന്നര വർഷത്തിനുള്ളിൽ ട്രാക്ക് പരിഷ്കരണം പൂർത്തിയാകും

രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്റർ വേഗം ലഭിക്കും. ഇതിനായി ഭൂമി എടുക്കും. 160 കിമി വേഗമാണ് കർമ്മ പദ്ധതിയിൽ ഉള്ളത്.

Hot Topics

Related Articles