വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി സന്തോഷ് കുമാർ സന്ദർശനം നടത്തും

കോട്ടയം: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി സന്തോഷ് കുമാർ സന്ദർശനം നടത്തും. മാർച്ച് 14 ശനിയാഴ്ച രാവിലെ 10 നാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. പാറപ്പാടത്തമ്മയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം നടത്തുന്നത്.

Advertisements

Hot Topics

Related Articles