വെള്ളുത്തുരുത്തി കൊണ്ടകശ്ശേരിൽ ആശാ ലിജോ

വെള്ളുത്തുരുത്തി കൊണ്ടകശ്ശേരിൽ ആശാ ലിജോ (39) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് സെപ്റ്റംബർ 28 ഞായറാഴ്ച വൈകിട്ട് നാലിന് ചിങ്ങവനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. ഭർത്താവ്: ലിജോ മാത്യു കുര്യാക്കോസ്.

Advertisements

Hot Topics

Related Articles