യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; അഡ്വ.ഓ. ജെ ജെനീഷ് പ്രസിഡൻ്റ് : ബിനു ചുള്ളിയിൽ വർക്കിങ്ങ് പ്രസിഡൻ്റ്

ന്യൂഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ.ഓ. ജെ ജെനീഷി പ്രസിഡൻ്റ് ആയും , ബിനു ചുള്ളിയിലിനെ വർക്കിങ്ങ് പ്രസിഡൻ്റ് ആയും നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി അബിൻ വർക്കി , കെ. എം അഭിജിത്ത് , മഹിപാൽ ഗാധവി , സദഫ് ഖാൻ , ലില്ലി ശ്രീവാസ് എന്നിവരെയും , ജോയിൻ്റ് സെക്രട്ടറിയായി കരൺ ചൗരസ്യയെയും നിയമിച്ചു.

Advertisements

Hot Topics

Related Articles