കോട്ടയം : തെങ്ങിന്റെ പരിപാലനച്ചിലവ് വലിയ തോതിൽ വർദ്ധിച്ച സാഹജരൃത്തിൽ തെങ്ങിൻ കള്ളിന് ഒരുലിറ്ററിന് 50 രുപ കർഷകന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു നിലവിൽ 30 രൂപായിൽ താഴെ മാത്രാമാണ് കർഷകന് ലഭിക്കുന്നത് ത്രീ സ്റ്റാർറിന് മുകളിൽ പദവിയുള്ള ഹോട്ടലുകളിലു൦ റിസോർട്ടുകളീലു൦ തെങ്ങിൻ കള്ള് വിതരണം ചെയ്യു൦ എന്ന് സർക്കാർ പറഞ്ഞിരുന്നകിലു൦ ഇതുവരേയു൦ നടപടി ആയില്ല തെങ്ങിൻ കള്ളിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രി കേര കർഷകരുടെ ബുദ്ധിമുട്ട് കാണാതെ പോകരുത്.
Advertisements