കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി. യൂണിയനിലെ പാഴൂർ 2025 നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുമാരനാശൻ കുടുംബസംഗമം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.ബിജു പുളിക്കേടത്തു ഗുരുദേവ പ്രഭാഷണം നടത്തി. യോഗത്തിൽ ശാഖ പ്രസിഡന്റ് ഓമന രവീന്ദ്രൻ, സെക്രട്ടറി സുധീർ, ഡോ. മനോജ്,ക്ഷേത്രം തന്ത്രി സുരേഷ് വരിക്കാശ്ശേരി, ആര്യ രാജേഷ്, ഷാജി കെ പി, സുരേഷ് കൂരിൽ, നാരായണൻ ടി ഐ, സുജാത സജി, രാജേന്ദ്രൻ മനയ്ക്കപ്ലാവിൽ തുടങ്ങിയവർനേതൃത്വം നൽകി.
Advertisements