ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ

ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ (87) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞു, 3 മണിക്ക് കരിപ്പൂത്തട്ടിലുള്ള മോഹൻ സജീവിന്റെ വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം യു നാരായണൻ (പരിപ്പ് സ്കൂൾ അധ്യാപകനും, കോൺഗ്രസ്‌ ഏറ്റുമാനൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റ്‌) ചങ്ങനാശ്ശേരി ആനന്ദശ്രമം പുതുപ്പറമ്പിൽ കുടുംബാംഗം ആണ് പരേത.
മക്കൾ : മോഹൻ ചന്ദ്രബാബു എൻ. (റിട്ട. കെ എസ് എഫ് ഇ, കോട്ടയം ), മോഹൻ എം ജയരാജ്‌, മോഹൻ ലാൽ (റിട്ട. എം ആർ എഫ്, കോട്ടയം ), മോഹൻ എൻ സജീവ് (റിട്ട. കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് ) മോഹൻ സുരദാസ് എൻ (മാനേജർ , ബൊണാൻസാ പോർട്ട്ഫോളിയോ ലിമിറ്റഡ് , കോട്ടയം )
മരുമക്കൾ : മൈഥിലി (പള്ളിക്കത്തോട് ), രേഖമോൾ (പീരുമേട് ), കവിത (14-ആം മൈൽ, പാമ്പാടി ), സിന്ധുമോൾ (ആർപ്പൂക്കര ), ജയ്സി മാറിക്ക , കൂത്താട്ടുകുളം (ട്രഷററി, ഏറ്റുമാനൂർ )

Advertisements

Hot Topics

Related Articles