പാലാ : മുത്തോലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു പിന്നിൽ യാത്ര ചെയ്ത
ഉപ്പുതറ പള്ളിക്കൽ സോന(22 ) യെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements