കൊല്ലാട് കരിതലക്കൽ കമലമ്മ കരുണാകരൻ

കരിതലക്കൽ കമലമ്മ കരുണാകരൻ (76)നിര്യാതയായി. സംസ്ക്കാരം ഇന്ന് ഏപ്രിൽ 13 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : കരുണാകരൻ. മക്കൾ : ആശാ കമൽ, അജീഷ് കരുൺ, അഭിലാഷ് കരുൺ. മരുമക്കൾ ഡോ: ടി.ജി ഷാജി , സിന്ധു അജീഷ് , ദിവ്യാ അഭിലാഷ്

Advertisements

Hot Topics

Related Articles