ചെമ്പു പഞ്ചായത്ത് 11-ആം വാർഡ് ഏൽ ഡി എഫ് കുടുംബസംഗമം എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ഏൽ ഡി എഫ് സർക്കാരിന്റെ വാർഷികാ ഘോഷങ്ങളുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ കോട്ടയംസന്ദർശനം വിജയിപ്പിക്കുവാനുള്ള യോഗത്തിൽ ആർ ഗോപി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ കെ. രമേശൻ,കെ എസ്.രത്നാകരൻ,ടിഎൻ.സിബി,പി വി. അശോകൻ, ലതഅശോകൻ,ശ്രീജിത്ത്, ഡോ.പ്രിയംവദ-തുടങ്ങിയവർപ്രസംഗിച്ചു.
Advertisements




