പേരുർ കാക്കൂർ വി.എൽ.സുരേന്ദ്രൻ

പേരുർ കാക്കൂർ വി.എൽ.സുരേന്ദ്രൻ (85) നിര്യാതനായി.
ഭാര്യ : ആനന്ദവല്ലി കാരുപറമ്പിൽ കുടല്ലൂർ കുടുംബാഗമാണ്
മക്കൾ : രേഖ, രഞ്ചിത്ത് കെ.എസ് കോൺട്രാക്ടർ, രമിത് കെ എസ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അയർക്കുന്നം. മരുമക്കൾ : സാബു ആറുമാനൂർ. മഞ്ജുമോൾ: ബിനു മോൾ ഗവ ഹോസ്പിറ്റൽ കുരോപ്പട. സംസ്കാരം നാളെ
ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 10 ന് വിട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles