താഴത്തങ്ങാടി അറുപറ ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ [84] നിര്യാതനായി.
ഭൗതികദേഹം മകൾ റഹ്മത്തിന്റെ ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും രാവിലെ എട്ട് മണിയോടെ അറുപറയിലെ വസതിയിൽ കൊണ്ട് വരും. ഖബറടക്കം ഇന്ന് ഏപ്രിൽ 23 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക്*
താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ.
Advertisements