കോട്ടയം : കോട്ടയം വൈക്കത്ത് നിന്നും 13 കാരിയെ കാണാതായതായി പരാതി. എട്ടാം ക്ലാസിലെ സേ പരീക്ഷയ്ക് പോകാനായി വീട്ടിൽ നിന്നും പോയ കുട്ടിയെ ആണ് കാണാതായത്. വൈക്കം വിയറ്റ്നാം തോട്ടകം കൊച്ചാ മുറിയിൽ സന്ദീപിൻ്റെ മകൾ വൈഗ (13) യെ ആണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാ
താഴെ കാണുന്ന നമ്പറിലോ , വൈക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോൺ : 6238608753.
Advertisements