കുമരകം : കുമരകം കലാഭവൻ
കലാ സാംസ്ക്കാരിക കൂട്ടായ്മ ആഭിമുഖ്യത്തിൽ ജി. ദേവരാജൻ മാസ്റ്റർക്ക് ഗാനാഞജലിയായി പാട്ടിൻ്റെ രാജശില്പി
പാട്ട് കുട്ടം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു.
പാട്ട് കുട്ടം ഗായകനും അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം ഉദ്ഘാടനം ചെയ്തു. കലാഭവൻ ട്രഷറർ ജയരാജ് എസ് അദ്ധ്യക്ഷത വഹിച്ച പാട്ട് കുട്ടത്തിന്
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ്
ഗ്രാമ പഞ്ചായത്ത് അംഗം
പി.ഐ ഏബ്രഹാം
കലാഭവൻ ഭാരവാഹികളായ
എസ് ഡി പ്രേംജി
രാജി സാജൻ
അമ്മാൾ സാജുലാൽ
പി.പി. ബൈജു എന്നിവർ സംസാരിച്ചു. ജി. ദേവരാജൻ മാസ്റ്റർ
ഈണം പകർന്ന ഗാനങ്ങൾ ഗായകരായ മനോജ് കരീമഠം
പി.ഐ ഏബ്രഹാം
ജയരാജ് എസ്
രാജു കുടയംപടി
മിനി രാജു
ജയമോൻ
സുശീലൻ ഇ കെ
ജനിമോൾ
ശാന്തകുമാർ പി.കെ
ശശികുമാർ
മോഹൻദാസ്
അമ്മാൾ സാജുലാൽ
പ്രസാദ് എം.കെ
ജയമോൾ ജോജി
മേഘലാ ജോസഫ്
യേശുദാസ്
തമ്പി ചെങ്ങളം
കെ.എം ശാമുവൽ
വിജയകുമാർ പി.കെ
എന്നിവർ പാട്ട്കുട്ടത്തിൽ ആലപിച്ചു.
കുമരകം കലാഭവനിൽ പാട്ടിൻ്റെ രാജശില്പി പാട്ട് കുട്ടം സംഘടിപ്പിച്ചു

Advertisements