കോട്ടയം : ചുങ്കത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. പാറമ്പുഴ ആനന്ദ വിലാസത്തിൽ രഞ്ജിത്ത് രവീന്ദ്രൻ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ചുങ്കം തേക്കും പാലത്ത് വച്ചാണ് രഞ്ജിത്തിനെ ട്രെയിൻ ഇടിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Advertisements