കോട്ടയം: സിപിഎം പുത്തനങ്ങാടി ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജി.രാജീവ് ലോക്കൽ സെക്രട്ടറിയായാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. എം.കെ രമേശ്, പി.എസ് സച്ചിദാനന്ദ നായിക്, എ.രഘുവരൻ, പി.ഡി സുരേഷ്, ഗ്രേസി സതീഷ്, ജോൺസൺ മാത്യു, ഡി.എ അനീഷ്കുമാർ, ജെ.റോഷ്യ, മേരി മനോഹരൻ, സനൂപ് സാബു, ഡി.എ അരുൺകുമാർ, ജേക്കബ് നൈനാൻ, എം.ജെ രാജപ്പൻ, അശ്വിൻ ബിജു എന്നിവരാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ.
Advertisements
