കാർജീനിൽ നിന്നും ഭക്ഷണം കഴിക്കു , ആൾട്ടോ കാർ സ്വന്തമാക്കു ! ഒന്നാം വാർഷികത്തിന് കിടിലൻ ഓഫറുമായി കോടിമത കാർജീൻ റസ്റ്ററൻ്റ്

കോട്ടയം : കാർജീനിൽ നിന്നും ഭക്ഷണം കഴിക്കു , ആൾട്ടോ കാർ സ്വന്തമാക്കു ! ഒന്നാം വാർഷികത്തിന് കിടിലൻ ഓഫറുമായാണ് കോടിമത കാർജീൻ റസ്റ്ററൻ്റ് എത്തിയിരിക്കുന്നത്. രണ്ടായിരം രൂപയോ അതിൽ അധികമോ ചിലവഴിച്ച് ഭക്ഷണം കഴിക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്കാണ് ആൾട്ടോ കാർ സമ്മാനമായി ലഭിക്കുന്നത്. 2026 ജൂണിലാകും നറക്കെടുപ്പ് നടക്കുക.രണ്ടായിരം രൂപയുടെ ഒരു ബിൽ മാത്രമല്ല , പല തവണ കാർജീനിൽ എത്തി ഭക്ഷണം കഴിച്ച ഒന്നിലധികം ബില്ലുകൾ രണ്ടായിരം രൂപയിൽ അധികം ആയാലും നറക്കടുപ്പിന് പരിഗണിക്കും.

Advertisements

Hot Topics

Related Articles