കുമരകം: സി പി എം ഗൊങ്ങിണിക്കരി ബ്രാഞ്ച്
പി ജി യു ജി പ്ലസ് ടു
എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് അനുമോദനവും
വിദ്യാർത്ഥികൾക്ക്
പഠനോപകരണവും വിതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതലാലു അദ്ധ്യക്ഷത വഹിച്ച യോഗം എസ് എഫ് ഐ ജില്ലാ സെക്രട്ടറി
ബി ആഷിക് ഉദ്ഘാടനം ചെയ്തു. ഗൊങ്ങിണിക്കരി
രോഹിണി പവിത്രൻ കല്ലുകണ്ടം വസതിയിൽ
നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി
ടി വി സുധീർ
എൽ സി അംഗങ്ങളായ
പി ബി അശോകൻ
പി ഐ എബ്രഹാം
എസ് ഡി പ്രേംജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി
സി ജി ബൈജു സ്വാഗതവും ലക്ഷ്മികാന്ത്
നന്ദിയും പറഞ്ഞു.
Advertisements


