വല്യാട് ചിറയിൽ പറമ്പ് മുട്ടേൽ ദേവകി പീതാംബരൻ

വല്യാട് ചിറയിൽ പറമ്പ് മുട്ടേൽ ദേവകി പീതാംബരൻ ( 91) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 10 ചൊവ്വാഴ്ച വല്യാട് 34 ആം നമ്പർ എസ്എൻഡിപി ശ്മശാനത്തിൽ. പരേത മാഞ്ഞൂർ കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് : പീതാംബരൻ. മക്കൾ : മോഹനൻ എം. പി , പൊന്നമ്മ എം. പി , മഹേശ്വരൻ എം പി , ബിജു സി. പി , ബീനാമോൾ എം പി . മരുമക്കൾ : ഷൈലജ , തങ്കച്ചൻ , ശ്യാമള , രാജിമോൾ , മോഹൻദാസ്.

Advertisements

Hot Topics

Related Articles