മാങ്ങാനം ചെമ്പളാടത് പീടികയിൽ വർഗീസ് ചാക്കോയുടെ മകൻ അരുൺ വർഗീസ്

മാങ്ങാനം ചെമ്പളാടത് പീടികയിൽ വർഗീസ് ചാക്കോയുടെ മകൻ അരുൺ വർഗീസ് (39) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് വസതിയിൽ ശുശ്രൂഷ യ്ക്കു ശേഷം കോട്ടയം പുത്തൻ പള്ളിയിൽ. മാതാവ് കരിയിൽ എൽസി വർഗീസ്, സഹോദരങ്ങൾ അജേഷ്(അയർലൻഡ് ) രെമ്യ (അയർലൻഡ് ).

Advertisements

Hot Topics

Related Articles