മാങ്ങാനം കളമ്പുകാട്ടു കുന്നേൽ സാറാമ്മ സജി (ലീലാമ്മ – 52) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ജൂൺ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആനത്താനംഎൻലൈറ്റൻ ഫുൾ ഗോസ്പൽ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ. പരേത കുറ്റിക്കൽ ആലുങ്കൽ പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : സജി മാത്യു. മക്കൾ സനു , സജിത, സജിത്- , മരുമകൻ മനു പൗലോസ് ‘ (മള്ളൂ ശേരി)
Advertisements