കോട്ടയം : കോട്ടയം നാട്ടകം സ്വദേശിയുടെ ഐ ഫോൺ നഷ്ടമായതായി പരാതി. നാട്ടകം കോളജ് ഭാഗത്ത് വച്ചാണ് ഫോൺ നഷ്ടമായതായി പരാതി ഉയർന്നത്. വിദേശത്തുനിന്നും എത്തിച്ച ഫോൺ ആണ് കാണാതായത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ : +91 73064 14058. +919567999604.
Advertisements