കോട്ടയം : മതവിദ്വേഷവും, മതസ്പർദ്ധ യും വളർത്തുന്ന നിലപാട് ആ രുടെ ഭാഗത്ത് നിന്നും ഉണ്ടാകാ ൻ പാടില്ലെന്ന് മ ന്ത്രി വി.എൻ. വാസവൻ. കൊച്ചിയിൽ വെള്ളാപ്പള്ളി നടേ ശൻ സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടായിരുന്നില്ല.
Advertisements
താൻ വേദി വിട്ട ശേഷമാണ് വെള്ളാപ്പള്ളി നടേശൻ പ്രസംഗി ച്ചത്. മതനിരപേക്ഷ നിലപാട് ഉയർ ത്തിപ്പിടിക്കുന്ന നിലപാടാണ് സി.പി.എമ്മി നും സർക്കാരിനു മുള്ളത്. നാല് വോട്ടിനോ സീറ്റിനോ വേ ണ്ടി നിലപാടുകൾ മാറ്റുന്ന നയമ ല്ല സർക്കാരിൻ്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളാപ്പള്ളി നടേശൻ്റെ പ്രസം ഗം സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വി.എൻ. വാസവൻ.