അച്ചായൻസ് ജുവലറിയുടെ 26 ആം ഷോറൂം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. അച്ചായൻസിനെ വരവേൽക്കാൻ ചെങ്ങന്നൂർ ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. ജൂലൈ 27 ഞായറാഴ്ച വൈകിട്ട് ആറു മണിയ്ക്കാണ് അച്ചായൻസ് ജുവലറി ചെങ്ങന്നൂർ ഷോറൂമിന്റെ ഉദ്ഘാടനം നടക്കുക. വൈകിട്ട് ആറിന് അച്ചായൻസ് ജുവലറി എം.ഡി ടോണി അച്ചായനൊപ്പം സിനിമാ താരം അന്നാരാജനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. നറക്കെടുപ്പിലൂടെ വിജയിക്കുന്ന 10 ഭാഗ്യ ശാലികൾക്ക് പതിനായിരം രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. എറണാകുളം പത്തനംതിട്ട ഇടുക്കി കോട്ടയം ആലപ്പുഴ ജില്ലകളിലായി 26 ഷോറൂമുകളാണ് അച്ചായൻസ് ജുവലറിയ്ക്കുള്ളതെന്ന് അച്ചായൻസ് ജുവലറി ജനറൽ മാനേജർ ഷിനിൽ കുര്യൻ പറഞ്ഞു.
Advertisements