വൈക്കം: വൈക്കത്ത് കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു. വൈക്കത്ത് കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു. പൂത്തോട്ടയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. 30 പേർ വള്ളത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരെ എല്ലാവരെയും രക്ഷപെടുത്തിയതായി അറിയുന്നു.
Advertisements