കോട്ടയം : അമിത വേഗതയിൽ എത്തിയ സ്ക്കൂൾ ബസ് ഇടിച്ച് സ്ക്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് രാവിലെ 8.30 ഓടെ ഇലയ്ക്കാട് കാക്കിനിക്കാട് ഭാഗത്ത് വച്ച് ഏറ്റുമാനൂർ മംഗളം പോളിടെക്നിക്ക് സ്ക്കൂൾ ടീച്ചർ ഇലയ്ക്കാട് കണ്ണാലയിൽ സുനിതയെ ആണ് കുര്യനാട് ചാവറ സ്കൂൾ നമ്പർ 6 ബസ് ആണ് സുനിതയെ ഇടിച്ച് തെറിപ്പിച്ച ശേഷം ഇതേ ബസിൽ കയറ്റി സമീപത്തെ വീട്ടിൽ ഇറക്കിവിട്ട ശേഷം കടന്നു കളഞ്ഞത്.
Advertisements




