ഫോട്ടോ:ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ വരിക്കാംക്കുന്ന് പ്രസാദഗിരി പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം കരിപ്പാടം പള്ളി വികാരി ഫാ.മാത്യു കുഴിപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ.ഫ്രെഡി കോട്ടൂർ സമീപം
Advertisements
വൈക്കം : വരിക്കാംക്കുന്ന് പ്രസാദഗിരി പള്ളിയിൽ ജപമാല റാലിയും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം കരിപ്പാടം പള്ളി വികാരി ഫാ.മാത്യു കുഴിപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഫ്രെഡി കോട്ടൂർ, സിസ്റ്റർ സി.ആശ തുടങ്ങിയവർ പ്രസംഗിച്ചു.