കോലഴി റിട്ട പിഡബ്ല്യൂഡി ജീവനക്കാരൻ കൈതച്ചാൽ റോഡ് മഠത്തിപറമ്പിൽ എം എൻ വിജയൻ (75) നിര്യാതനായി. സംസ്ക്കാരം നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മൃതദേഹം ചേർപ്പ് തിരുവുള്ളക്കാവ് പടിഞ്ഞാറെ നടയിലുള്ള മകളുടെ വസതിയിൽ. ഭാര്യ: ഐ സി ലക്ഷ്മിക്കുട്ടി ( റിട്ട. എസ്പി ഓഫീസ്, തൃശൂർ) മക്കൾ : വിനയരാജ് ( ബീറ്റ് ഫോറസ്റ്റ് ഓഫീസർ – മലക്കപ്പാറ, എം.വി. വിനീത ( കെ യു ഡബ്യു ജെ മുൻ സംസ്ഥാന പ്രസിഡൻ്റ്, സീനിയർ റിപ്പോർട്ടർ വീക്ഷണം തൃശൂർ). മരുമക്കൾ: രഞ്ജിത്കൃഷ്ണ ( ക്ലർക്ക്, തിരുവുള്ളക്കാവ് ദേവസ്വം), നീരജ ( സ്പെഷ്യൽ വില്ലേജ് ഓഫീസർ, ചിറ്റിലപ്പിള്ളി).
Advertisements