പാലാ ഇടേട്ട് റോസമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മുരിക്കുംപുഴയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ളാലം സെൻ്റ് മേരീസ് പഴയപള്ളിയിൽ. പരേത മുട്ടുചിറ മേസ്തിരിപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഇ.എ. ജോസഫ് (കുട്ടി). മക്കൾ : ആലീസ്, തങ്കമ്മ, അഡ്വ. ജോർജ് (ഷാജി), കുഞ്ഞുമോൾ, കുഞ്ഞുമോൻ, ഷീന, പരേതനായ ജോണി. മരുമക്കൾ : പരേതനായ സെബാസ്റ്റ്യൻ മംഗ്ളാവിൽ ഏറ്റുമാനൂർ, ജോസഫ് ചിറയ്ക്കപുരയിടം ചൂണ്ടച്ചേരി, ജോസ് പാലയ്ക്കമറ്റത്തിൽ കാണക്കാരി, ജോയി ഉറിപ്പറമ്പിൽ കുറുപ്പംന്തറ, ഷൈബി ജോർജ് നരിക്കുഴിയിൽ വെമ്പള്ളി, ശരണ്യ തടത്തിൽ തിരുവഞ്ചൂർ. മൃതദേഹം ഇന്ന് ആഗസ്റ്റ് 17 ഞായറാഴ്ച രാവിലെ 9.30 ന് വസതിയിൽ കൊണ്ടുവരും.
Advertisements