ഈരാറ്റുപേട്ട തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ

ഈരാറ്റുപേട്ട തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം.മക്കൾ
അൻസർ,
അൻസിൽ (പ്രൊഫസർ ടി. കെ .എം .
കോളേജ് കൊല്ലം)
മരുമക്കൾ.ആയിഷ അൻസർ,ജസീറ അൻസിൽ.

Advertisements

Hot Topics

Related Articles