താഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 27 ന്; ആവേശത്തുഴയെറിയാൻ ക്ലബുകൾ

കോട്ടയം: സിബിഎല്ലിൽ ഉൾപ്പെടുത്തിയ താഴത്തങ്ങാടി മത്സര വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 നാണ് മത്സരവള്ളംകളി നടക്കുക. താഴത്തങ്ങാടി മീനച്ചിലാറ്റിലാണ് മത്സരവള്ളംകളി നടക്കുക.

Advertisements

Hot Topics

Related Articles