അച്ചായൻ്റെ കരുണയുടെ കരം ഇനി കൂത്താട്ടുകുളത്തും ! അച്ചായൻസ് ഗോൾഡ് 31 ആം ഷോറും കൂത്താട്ടുകുളത്ത് ; സെപ്റ്റംബർ 28 ന് ടോണി വർക്കിച്ചനും ശ്വേത മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനം

കോട്ടയം : അച്ചായൻ്റെ കരുണയുടെ കരം ഇനി കൂത്താട്ടുകുളത്തും. അച്ചായൻസ് ഗോൾഡ് 31 ആം ഷോറും കൂത്താട്ടുകുളത്ത് സെപ്റ്റംബർ 28 ന് അച്ചാൻസ് ഗോൾഡ് എം ഡിയും സാമൂഹിക പ്രവർത്തകനുമായ ടോണി വർക്കിച്ചനും സിനിമ താരം ശ്വേത മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 28 ഞായറാഴ്ച വൈകിട്ട് ആറിനാണ് ഉദ്ഘാടനം നടക്കുക.

Advertisements

എം സി റോഡിൽ കൂത്താട്ടുകുളം സബ് സ്റ്റേഷൻ ജംഗ്ഷനിലെ കുഴലനാട്ട് ആർക്കേഡിലാണ് അച്ചായൻസ് ഗോൾഡ് പ്രവർത്തിക്കുക. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ അച്ചായൻസ് ഗോൾഡിൻ്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ വിശദീകരിക്കും. പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും വിതരണം ചെയ്യും.

Hot Topics

Related Articles