കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന മറ്റം, നെടുംകുഴി, താന്നിമറ്റം, കുറിച്ചിമല, പി ടി എം, അസാപ്, എട്ടാം മൈൽ പാലം, ഏഴാം മൈൽ എസ് എൻ ടി പി, ഏഴാം മൈൽ, സാൻജോസ്, അണ്ണാടിവയൽ ചർച്ച്, അണ്ണാടിവയൽ, അശോക്‌നഗർ, ഗ്രാമറ്റം, ഇല്ലിവളവ്, ജെ ടി എസ്, മൈലാടിപടി, കുന്നേപീടിക, ആർ ഐ ടി, ഐ ഐ എം സി, വലിയപള്ളി, മഞ്ഞാടി സി എസ് ഐ.എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാലമറ്റം നമ്പർ വൺ(കുളിക്കടവ്),പാലമറ്റം ടെമ്പിൾ എന്നീട്രാൻസ്‌ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, എസ് വളവ് , മരവിക്കല്ല് , ശ്രായം , കാളകൂട്, തലനാട് എൻ.എസ്.എസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഒളശ്ശ, കരുമങ്കാവ്, വള്ളോൻതറ, വൈദ്യശാല, തരകൻ, ഇവ, എസ്.ടി മാർക്‌സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, പരിപ്പ് 900, ചാർത്താലി ട്രാൻസ്‌ഫോർമറുകളിൽ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെയും ഇളങ്കാവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളൂത്തുരുത്തി , നെല്ലിക്കൽ , വെള്ളൂത്തുരുത്തി ടെമ്പിൾ എന്നീ ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
്
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്‌ഫോമറിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പുളിഞ്ചുവട്, നെടുംപൊയിക ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ളായിക്കാട് , ളായിക്കാട് എസ്.എൻ.ഡി.പി , ചെമ്പൻതുരുത്ത് , കെ.ബി.സി, മേരി റാണി സ്‌കൂൾ , എം.എൽ,.എ , മെഡി ലോഞ്ച് , നെക്‌സാ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 02:00 വരെ ചെറുകുറിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി ടവർ, കുതിരപ്പടി, ചെട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കല്ലുകടവ്, മിഷൻപള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ് ,ജനതാ നഗർ , ബിപിഎൽ റോഡ്, പുത്തൻപള്ളിക്കുന്ന് എന്നീ ‘ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, ആറാട്ടുചിറ, കല്ലുകാട് ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ശാസ്ത്താവട്ടം, എലൈറ്റ് കോഴി ഫാം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


